Sushant Singh and I planned to get married, says Rhea Chakrabarthy<br /><br />റിയയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്. പരസ്യമായി അംഗീകരിക്കാത്ത ബന്ധത്തെ ചോദ്യം ചെയ്യലില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട് റിയ ചക്രവര്‍ത്തി. താനും സുശാന്തും നവംബറില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും റിയ പറഞ്ഞു.